കേരളം (www.evisionnews.co): സംസ്ഥാനത്ത് തിങ്കളാഴ്ച അതിതീവ്ര മഴ ഉണ്ടാകുമെന്ന് ഏഴ് ജില്ലകള്‍ക്ക് മുന്നറിയിപ്പ്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. തീരമേഖലയില്‍ വ്യാപകമായ മഴയും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ അതിശക്തമായ മഴയും ലഭിക്കും.
തിങ്കളാഴ്ച അതിശക്ത മഴ: കാസര്‍കോട് ഉള്‍പ്പടെ ഏഴ് ജില്ലകള്‍ക്ക് മുന്നറിയിപ്പ്
21:42:00
0
Post a Comment
0 Comments