കാസര്‍കോട് (www.evisionnews.co): വിഷം കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന വീട്ടമ്മ മരിച്ചു. കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം പ്രസിഡന്റും പഞ്ചായത്തംഗവുമായ ജോസ് പാറത്തട്ടേലിന്റെ ഭാര്യ ജിനോ ജോസാണ് (39) മരിച്ചത്. നാലു ദിവസം മുമ്പ് കരിവേടകത്തെ വീട്ടില്‍ നിന്നും വിഷം കഴിച്ച ജിനോ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.
വിഷം കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന വീട്ടമ്മ മരിച്ചു
13:00:00
0
കാസര്‍കോട് (www.evisionnews.co): വിഷം കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന വീട്ടമ്മ മരിച്ചു. കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം പ്രസിഡന്റും പഞ്ചായത്തംഗവുമായ ജോസ് പാറത്തട്ടേലിന്റെ ഭാര്യ ജിനോ ജോസാണ് (39) മരിച്ചത്. നാലു ദിവസം മുമ്പ് കരിവേടകത്തെ വീട്ടില്‍ നിന്നും വിഷം കഴിച്ച ജിനോ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.
Post a Comment
0 Comments