മേല്‍പ്പറമ്പ് (www.evisionnews.co): 'മുന്നാക്ക സംവരണം; ഭരണഘടനാ വിരുദ്ധം, ആശാസ്ത്രീയം, സാമൂഹ്യനീതി നിഷേധം 'എന്ന ശീര്‍ഷകത്തില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഉദുമ മണ്ഡലം കമ്മിറ്റി മേല്‍പ്പറമ്പ ടൗണില്‍ പ്രതിഷേധ സംഗമം നടത്തി. ഇടതുപക്ഷ സര്‍ക്കാരിന്റെ പിന്നാക്ക സമൂഹ വിരുദ്ധനിലപാടുകള്‍ ചോദ്യം ചെയ്യുക എന്ന ആഹ്വാനത്തില്‍ സംഘടിപ്പിച്ച പരിപാടി വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി പി.കെ അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
മുന്നാക്ക സംവരണം: ഫ്രറ്റേണിറ്റി പ്രതിഷേധ സംഗമം നടത്തി
21:11:00
0
മേല്‍പ്പറമ്പ് (www.evisionnews.co): 'മുന്നാക്ക സംവരണം; ഭരണഘടനാ വിരുദ്ധം, ആശാസ്ത്രീയം, സാമൂഹ്യനീതി നിഷേധം 'എന്ന ശീര്‍ഷകത്തില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഉദുമ മണ്ഡലം കമ്മിറ്റി മേല്‍പ്പറമ്പ ടൗണില്‍ പ്രതിഷേധ സംഗമം നടത്തി. ഇടതുപക്ഷ സര്‍ക്കാരിന്റെ പിന്നാക്ക സമൂഹ വിരുദ്ധനിലപാടുകള്‍ ചോദ്യം ചെയ്യുക എന്ന ആഹ്വാനത്തില്‍ സംഘടിപ്പിച്ച പരിപാടി വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി പി.കെ അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
Post a Comment
0 Comments