കാസര്‍കോട് (www.evisionnews.co): അബുദാബി കെഎംസിസി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ പുതിയ സംരഭമായ സ്വയം തൊഴില്‍ ചെയ്യാനാവശ്യമായ തൊഴില്‍ ഉപകരണങ്ങള്‍ നല്‍കുന്ന മഹീശത്തുറഹ്മ പദ്ധതി പ്രകാരം നെല്ലിക്കുന്ന് ഫിര്‍ദൗസ് നഗറിലെ പാവപ്പെട്ട കുടുംബത്തിലെ അത്താണിക്ക് അനുവദിച്ചുകിട്ടിയ ഉന്തുവണ്ടി എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, മുസ്ലിം ലീഗ് ഫിര്‍ദൗസ് നഗര്‍ ശാഖാ ഭാരവാഹികള്‍ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.
മഹീശത്തുറഹ്്മ പദ്ധതി ഉന്തുവണ്ടി വിതരണം ചെയ്ത് അബുദാബി കെഎംസിസി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി
17:12:00
0
കാസര്‍കോട് (www.evisionnews.co): അബുദാബി കെഎംസിസി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ പുതിയ സംരഭമായ സ്വയം തൊഴില്‍ ചെയ്യാനാവശ്യമായ തൊഴില്‍ ഉപകരണങ്ങള്‍ നല്‍കുന്ന മഹീശത്തുറഹ്മ പദ്ധതി പ്രകാരം നെല്ലിക്കുന്ന് ഫിര്‍ദൗസ് നഗറിലെ പാവപ്പെട്ട കുടുംബത്തിലെ അത്താണിക്ക് അനുവദിച്ചുകിട്ടിയ ഉന്തുവണ്ടി എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, മുസ്ലിം ലീഗ് ഫിര്‍ദൗസ് നഗര്‍ ശാഖാ ഭാരവാഹികള്‍ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.
Post a Comment
0 Comments