കാസര്‍കോട് (www.evisionnews.co): തിരുനബി ജീവിതം: സമഗ്രം സമ്പൂര്‍ണ്ണം എന്ന പ്രമേയത്തില്‍ എസ്‌വൈഎസ് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന നബിദിന കാമ്പയിന്റെനബിദിന വിളംബരം ഇന്ന് 17ന് ശനി വൈകിട്ട് ആറു മണിക്ക് ജില്ലയിലെ എസ്‌വൈഎസിന്റെ ശാഖകളിലെ പ്രവര്‍ത്തകരുടെ വീടുകളില്‍ മൗലീദ് മജ്‌ലിസോട് കൂടി നടക്കും.
എസ്‌വൈഎസ് നബിദിന കാമ്പയിന്‍ വിളംബരം ഇന്ന് ശാഖാ തലങ്ങളില്‍
10:24:00
0
കാസര്‍കോട് (www.evisionnews.co): തിരുനബി ജീവിതം: സമഗ്രം സമ്പൂര്‍ണ്ണം എന്ന പ്രമേയത്തില്‍ എസ്‌വൈഎസ് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന നബിദിന കാമ്പയിന്റെനബിദിന വിളംബരം ഇന്ന് 17ന് ശനി വൈകിട്ട് ആറു മണിക്ക് ജില്ലയിലെ എസ്‌വൈഎസിന്റെ ശാഖകളിലെ പ്രവര്‍ത്തകരുടെ വീടുകളില്‍ മൗലീദ് മജ്‌ലിസോട് കൂടി നടക്കും.
Post a Comment
0 Comments