Type Here to Get Search Results !

Bottom Ad

വൃക്കരോഗത്തെ തുടര്‍ന്ന് മംഗളൂരുവില്‍ ചികിത്സയിലായിരുന്ന മാസ്തിക്കുണ്ട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു


കാസര്‍കോട് (www.evisionnews): വൃക്കരോഗത്തെ തുടര്‍ന്ന് മംഗളൂരുവില്‍ ചികിത്സയിലായിരുന്ന മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ പികെ ഇസ്മായില്‍ മാസ്തിക്കുണ്ട് നിര്യാതനായി. മുളിയാര്‍ പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷര്‍, വാര്‍ഡ് ലീഗ് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: സഫിയ. പരേതനായ ഇബ്രാഹിം, ആയിഷ എന്നിവരുടെ മകനാണ്. മക്കള്‍: ജാഫര്‍ സാദിക്ക്, അസ്‌കര്‍, മുസമ്മില്‍, സഫ്‌വാന്‍, അഫ്‌ളല്‍, ഫാത്തിമ. മരുമക്കള്‍: തമീമ. സഹോദരങ്ങള്‍: ഹംസ, അസ്ലം, സാലിം, അബ്ദുറഹ്മാന്‍, സുഹറ, നുസൈബ, മിസ്രിയ. മാസ്തികുണ്ട് ജുമാ മസ്ജിദില്‍ ഖബറടക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad