Type Here to Get Search Results !

Bottom Ad

മൊഞ്ചന്‍ വസ്ത്രങ്ങളുടെ ശേഖരവുമായി കാസര്‍കോടിന്റെ വിരിമാറില്‍ ബെന്‍സര്‍ വെഡ്ഡിംഗ് കളക്ഷന്‍



കാസര്‍കോട് (www.evisionnews.co): വിവാഹ വസ്ത്രത്തില്‍ വൈവിധ്യമൊരുക്കുന്നതു പുതുമയുള്ള കാര്യമല്ല. പ്രത്യേകിച്ച് കാസര്‍കോട്ടുകാര്‍ക്ക്. മാറുന്ന കാലത്തിനനുസരിച്ച് ട്രെന്റി ഡിസൈന്‍ വസ്ത്രങ്ങളുടെ കലവറയുമായി കല്യാണ ദിനം അടിപൊളിയാക്കാന്‍ ഇതാ നിങ്ങള്‍ക്കൊപ്പം ബെന്‍സറും.
വസ്ത്ര രൂപകല്‍പ്പനയിലെ പുതിയ തരംങ്ങളും പാരമ്പര്യത്തിന്റെ പ്രൗഡിയുമായി ഫാഷന്‍ വസ്ത്ര സങ്കല്‍പ്പങ്ങള്‍ മാറ്റിയെഴുതിയ ബെന്‍സര്‍ കാസര്‍കോട് എംജി റോഡില്‍ പ്രത്യേക വെഡ്ഡിംഗ് സെക്ഷന്‍ ആരംഭിച്ചിരിക്കുന്നു. ഷര്‍വാനി, കുര്‍ത്ത, സ്യൂട്ട് തുടങ്ങി കല്യാണത്തിന് വേണ്ട എല്ലാ വസ്ത്രങ്ങളും ന്യൂജന്‍സിന്റെ അഭിരുചികള്‍ക്കിണങ്ങുന്ന വസ്ത്ര സങ്കല്‍പ്പങ്ങളുടെ വമ്പന്‍ ശേഖരവുമായാണ് കാസര്‍കോടിന്റെ വിരിമാറില്‍ വിവാഹവസ്ത്രാലയം ബെന്‍സര്‍ ഒരുക്കിയിരിക്കുന്നത്. കല്യാണ ആഘോഷ വേളകള്‍ അടിപൊളിയാക്കാനുള്ള അപൂര്‍വ അവസരമാണ് ബെന്‍സര്‍ കാസര്‍കോട്ടുകാര്‍ക്ക് ഒരുക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് മുപ്പത് ശതമാനം ഡിസ്‌കൗണ്ട് ഓഫറുള്ളതായി മാനേജിംഗ് ഡയറക്ടര്‍ ഷഫീഖ് ബെന്‍സര്‍ പറഞ്ഞു. ഫോണ്‍: +91 97463 33339










Tags

Post a Comment

0 Comments

Top Post Ad

Below Post Ad