കാസര്‍കോട് (www.evisionnews.co): ജില്ലയിലെ മഞ്ചേശ്വരം, കുമ്പള, ബദിയഡുക്ക, കാസര്‍കോട്, വിദ്യാനഗര്‍, മേല്‍പ്പറമ്പ, ബേക്കല്‍, ഹോസ്ദുര്‍ഗ്, നീലേശ്വരം, ചന്തേര എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളിലും പരപ്പ, ഒടയംചാല്‍, പനത്തടി ടൗണുകളിലും സിആര്‍പിസി 144 പ്രകാരം ജില്ലാ മജിസ്ട്രേറ്റും ജില്ലാകലക്ടറുമായ ഡോ ഡി സജിത് ബാബു പ്രഖ്യാപിച്ച നിരോധനാജ്ഞ ഒക്ടോബര്‍ 23 അര്‍ധരാത്രി 12 മണിവരെ നീട്ടി.
കാസര്‍കോട് ജില്ലയില്‍ നിരോധനാജ്ഞ ഒക്ടോബര്‍ 23 വരെ നീട്ടി
18:33:00
0
കാസര്‍കോട് (www.evisionnews.co): ജില്ലയിലെ മഞ്ചേശ്വരം, കുമ്പള, ബദിയഡുക്ക, കാസര്‍കോട്, വിദ്യാനഗര്‍, മേല്‍പ്പറമ്പ, ബേക്കല്‍, ഹോസ്ദുര്‍ഗ്, നീലേശ്വരം, ചന്തേര എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളിലും പരപ്പ, ഒടയംചാല്‍, പനത്തടി ടൗണുകളിലും സിആര്‍പിസി 144 പ്രകാരം ജില്ലാ മജിസ്ട്രേറ്റും ജില്ലാകലക്ടറുമായ ഡോ ഡി സജിത് ബാബു പ്രഖ്യാപിച്ച നിരോധനാജ്ഞ ഒക്ടോബര്‍ 23 അര്‍ധരാത്രി 12 മണിവരെ നീട്ടി.
Post a Comment
0 Comments