കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ ഇന്ന് 295 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 15000 കടന്നു. ഇന്ന് ആകെ കോവിഡ് സ്ഥിരീകരിച്ചത് 15,002പേര്‍ക്ക്. കോവിഡ് പോസിറ്റീവുകളുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം മരണസംഖ്യയും ഉയരുകയാണ്. 133 പേരാണ് ഇതിനകം കോവിഡ് രോഗലക്ഷണങ്ങളോടെ മരിച്ചത്. നിലവില്‍ 3746 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
കാസര്‍കോട് ജില്ലയില്‍ കോവിഡ് ബാധിതര്‍ 15,000 കടന്നു; മരണം 133
21:02:00
0
കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ ഇന്ന് 295 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 15000 കടന്നു. ഇന്ന് ആകെ കോവിഡ് സ്ഥിരീകരിച്ചത് 15,002പേര്‍ക്ക്. കോവിഡ് പോസിറ്റീവുകളുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം മരണസംഖ്യയും ഉയരുകയാണ്. 133 പേരാണ് ഇതിനകം കോവിഡ് രോഗലക്ഷണങ്ങളോടെ മരിച്ചത്. നിലവില്‍ 3746 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
Post a Comment
0 Comments