ഷാര്‍ജ (www.evisionnews.co): സേവന പ്രവര്‍ത്തന രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച കെഎംസിസി ഷാര്‍ജ ഉദുമ പഞ്ചായത്ത് കമ്മിറ്റി നിലവില്‍ വന്നു. കൗണ്‍സില്‍ യോഗം ഷാര്‍ജ കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡന്റ് ജമാല്‍ ബൈത്താന്‍ ഉദ്ഘാടനം ചെയ്തു. റഫീഖ് മാങ്ങാട് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഗഫൂര്‍ ബേക്കല്‍ മുഖ്യപ്രഭാഷണം നടത്തി.
മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെബിഎം ശരീഫ് കാപ്പില്‍, ജനറല്‍ സെക്രട്ടറി എംഎച്ച് മുഹമ്മദ് കുഞ്ഞി, കെഎംസിസി ഉദുമ മണ്ഡലം പ്രസിഡന്റ് താഹ ചെമ്മനാട്, ജനറല്‍ സെക്രട്ടറി ശാഫി തച്ചങ്ങാട്, ട്രഷറര്‍ അസീസ് കോട്ടിക്കുളം, വൈസ് പ്രസിഡന്റ് അബ്ബാസ് മാങ്ങാട്, ദുബൈ കെഎംസിസി ഉദുമ മണ്ഡലം പ്രസിഡന്റ് ഇസ്മായില്‍ നാലാംവാതുക്കല്‍, അബുദാബി കെഎംസിസി ജില്ലാ സെക്രട്ടറി അനീസ് മാങ്ങാട്, അബൂബക്കര്‍ കണ്ണംകുളം, ഉബൈദ് മാങ്ങാട്, സലാം കല്ലായി, ഹനീഫ് ലാന്‍ഡ് മാങ്ങാട്, ഫര്‍ഹാന്‍ മുക്കുന്നോത്ത് പ്രസംഗിച്ചു.
ഭാരവാഹികള്‍: ഹനീഫ് ലാന്‍ഡ് മാങ്ങാട് (പ്രസി), ഫര്‍ഹാന്‍ മുക്കുന്നോത്ത് (ജന. സെക്ര.), ഹസന്‍ മാങ്ങാട് (ട്രഷ), അന്‍വര്‍ പിഎസ് (ഓര്‍ഗ. സെക്ര) സലാം കല്ലായി, ശക്കീര്‍ കോട്ടിക്കുളം, സിയാദ് താമരക്കുഴി, നജീബ് ഇച്ചിലിങ്കാല്‍, സഫ്വാന്‍ മാങ്ങാട്, (വൈസ്. പ്രസി), ഷംസു മീത്തല്‍ മാങ്ങാട്, റഷീദ് കോട്ടിക്കുളം, ഷമീംതച്ചറകുന്നു, ഇര്‍ശാദ് മുക്കുന്നോത്ത്, സാബികുല്‍ ഇശാം (സെക്ര.)
Post a Comment
0 Comments