മുളിയാര്‍ (www.evisionnews.co): കോവിഡ് കാരണം മരിച്ച എടനീര്‍ ചാപ്പാടിയിലെ എകെ ഇബ്രാഹിമിന്റെ (73) മയ്യിത്ത് കോവിഡ് മാനദണ്ഡം പാലിച്ച് എടനീര്‍ ഖിളര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. തൈറോയിഡ് രോഗത്തെ തുടര്‍ന്ന് തിങ്കളാഴ്ച കാസര്‍കോട് സ്വകാര്യ ആസ്പത്രയില്‍ പ്രവേശിപ്പിച്ചതായിരുന്നു. വൈകുന്നേരത്തോടെ കോവിഡ് സ്ഥിരീകരിക്കുകയും ചൊവ്വാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
കോവിഡ് ബാധിച്ച് മരിച്ച എകെ ഇബ്രാഹിമിന്റെ മയ്യിത്ത് വൈറ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ ഖബറടക്കി
10:40:00
0
മുളിയാര്‍ (www.evisionnews.co): കോവിഡ് കാരണം മരിച്ച എടനീര്‍ ചാപ്പാടിയിലെ എകെ ഇബ്രാഹിമിന്റെ (73) മയ്യിത്ത് കോവിഡ് മാനദണ്ഡം പാലിച്ച് എടനീര്‍ ഖിളര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. തൈറോയിഡ് രോഗത്തെ തുടര്‍ന്ന് തിങ്കളാഴ്ച കാസര്‍കോട് സ്വകാര്യ ആസ്പത്രയില്‍ പ്രവേശിപ്പിച്ചതായിരുന്നു. വൈകുന്നേരത്തോടെ കോവിഡ് സ്ഥിരീകരിക്കുകയും ചൊവ്വാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
Post a Comment
0 Comments