Type Here to Get Search Results !

Bottom Ad

ചട്ടഞ്ചാല്‍ സ്‌കൂളില്‍ പ്യൂണ്‍ ആയി സേവനമനുഷ്ഠിച്ചിരുന്ന സിഎച്ച് മാധവി നിര്യാതയായി


കാസര്‍കോട് (www.evisionnews.co): ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ദീര്‍ഘകാലം പ്യൂണ്‍ ആയി സേവനമനുഷ്ഠിച്ചിരുന്ന പൊയിനാച്ചി ഞാണിക്കാല്‍ താമസിക്കുന്ന സിഎച്ച് മാധവി (80) നിര്യാതയായി. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭര്‍ത്താവ്: പരേതനായ എസ്‌കെ ബാലന്‍. മക്കള്‍: ശോഭ മുരളി (ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ലാബ് അസിസ്റ്റന്റ്), ബി. രജനിമോള്‍ (അധ്യാപിക). മരുമക്കള്‍: പിവി മുരളീധരന്‍ ഉദുമ, പ്രകാശന്‍ നാരമ്പാടി.



Post a Comment

0 Comments

Top Post Ad

Below Post Ad