Type Here to Get Search Results !

Bottom Ad

കാസര്‍കോട് മധൂരില്‍ വെള്ളക്കെട്ടില്‍പെട്ട് ഒരാള്‍ മരിച്ചു


കാസര്‍കോട് (www.evisionnews.co): കനത്ത മഴയില്‍ വെള്ളക്കെട്ടില്‍പെട്ട് കാസര്‍കോട് ഒരുമരണം. മധൂര്‍ ചേനക്കോട്ട് സ്വദേശി ചന്ദ്രശേഖരന്‍ (37) ആണ് മരിച്ചത്. ചേനക്കോട്ട് വയലില്‍ വെള്ളക്കെട്ടിലാണ് ചന്ദ്രശേഖരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുദിവസത്തിലേറെയായി പെയ്ത കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad