കാസര്‍കോട് (www.evisionnews.co): കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉപാധികളോടെ ജില്ലയിലെ ജിംനേഷ്യങ്ങള്‍ സെപ്റ്റംബര്‍ 21 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗത്തിന്റെ താണ് തീരുമാനം. ജിംനേഷ്യത്തില്‍ കയ്യുറ ആംപാഡ്, മാസ്‌ക്, സാനിറ്റെസര്‍ എന്നിവയുടെ ഉപയോഗം കര്‍ശനമായി പാലിക്കണം. സാമുഹിക അകലം ഉറപ്പുവരുത്തണമെന്നും കലക്ടര്‍ പറഞ്ഞു.
Post a Comment
0 Comments