ഉദുമ (www.evisionnews.co): സുന്നീ യുവജന സംഘം ഉദുമ മേഖല കൗണ്‍സില്‍ യോഗം മാങ്ങാട് ഈച്ചിലിങ്കാല്‍ ശംസുല്‍ ഉലമ ഇസ്ലാമിക് സെന്ററില്‍ ജില്ല ജനറല്‍ സെക്രട്ടറി അബുബക്കര്‍ സാലൂദ് നിസാമി ഉദ്ഘാടനം ചെയ്തു. ഓര്‍ഗനയിസിംഗ് സെക്രട്ടറി ഹംസ ഹാജി പള്ളിപ്പുഴ അധ്യക്ഷത വഹിച്ചു.
താജുദ്ധീന്‍ ചെമ്പിരിക്ക സ്വാഗതം പറഞ്ഞു. ഓര്‍ഗനയിസിംഗ് സെക്രട്ടറി ഹംസതു സഅദി ബെളിഞ്ചം റിട്ടേണിംഗ് ഓഫീസറായിരുന്നു. റഊഫ് ബായിക്കര, അബ്ദുല്‍ ഹമീദ് തൊട്ടി, കണിയമ്പാടി മുഹമ്മദ് കുഞ്ഞി, ഖാദര്‍ കണ്ണമ്പള്ളി, അബ്ദുല്‍ ഖാദര്‍ കളനാട്, ഷാഹുല്‍ ഹമീദ് ദാരിമി, ബഷീര്‍ പാക്യര, അബ്ദുല്‍ ഖാദര്‍ സഅദി, ടിവി അബ്ദുല്ല മാങ്ങാട്, അഷ്‌റഫ് മുക്കുന്നോത്ത്, ശാഫി ദേളി പ്രസംഗിച്ചു.
ഭാരവാഹികള്‍: താജുദ്ധീന്‍ ചെമ്പരിക്ക (പ്രസി), അബ്ദുല്ല ഹാജി ഇല്യാസ്,
ബഷീര്‍ ഹാജി തൊട്ടി, മുഹമ്മദ് കുഞ്ഞി കണിയമ്പാടി (വൈസ് പ്രസി), റഊഫ്
ബായിക്കര (ജന. സെക്ര), സൂപ്പി മവ്വല്‍, സലാം ബാഡൂര്‍, അബ്ദുല്ല ബക്ര ഉദുമ
(സെക്ര), ഷാഹുല്‍ ഹമീദ് ദാരിമി (ട്രഷ).
ആമില: അബ്ദുല്ല ഹാജി(ചെയര്‍), ഖാദര്‍ കണ്ണമ്പള്ളി (കണ്‍), മജ്‌ലിസുന്നൂര്‍: ഷാഹുല്‍ ഹമീദ് ദാരിമി (അമീര്‍)
അബ്ദുല്‍ ഖാദര്‍ സഅദി (കണ്‍), ഉറവ്: റഫീഖ് അങ്കക്കളരി (ചെയര്‍), സലാം
ബാഡൂര്‍ (കണ്‍), ആദര്‍ശ സമിതി: ബഷീര്‍ ഹാജി (ചെയര്‍), ബഷീര്‍ പാക്യര
(കണ്‍).
Post a Comment
0 Comments