ചട്ടഞ്ചാല്‍ (www.evisionnews.co): ക്ലിനികെയര്‍ ബീഫാത്തിമ മള്‍ട്ടിസ്‌പെഷ്യാലിറ്റി മെഡിക്കല്‍ സെന്ററില്‍ വിദഗ്ദ ഡോ. ഫസലുള്ളയുടെ സേവനവുമായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നു. അലര്‍ജി, ആസ്തമ തുടങ്ങിയ രോഗ ചികിത്സരംഗത്ത് വിദഗ്്ദനായ ഡോ. മുഹമ്മദ് ഫസീദ് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം അഞ്ചു മണി മുതല്‍ ഏഴു മണിവരെയും എല്ല് ജോയിന്റ് ശസ്ത്രക്രയ വിദഗ്ദ്ധനായ ഡോ. ഗണേഷ് ഹരികുമാര്‍ ആഴ്ചയില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രോഗികളെ പരിശോദിക്കുന്നു.
ഫിസിയോ തെറാപ്പി ചികിത്സയില്‍ മാട്രിക്ക്‌സ് പോലുള്ള ആധുനിക ഉപകരണങ്ങളുമായി ഫിസിയോയില്‍ നാഡികോശമുള്‍പ്പെടെയുള്ള രോഗചികിത്സയില്‍ ജര്‍മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള അനുമതി പത്രവുമായി മനീഷ് ആചാര്യയുടെ നേതൃത്വത്തില്‍ ഫിറ്റ്‌ലൈഫ് ഫിസിയോ തെറാപ്പി ആന്റ് റിഹാബിലിറ്റേഷന്‍ സെന്റര്‍ ക്ലിനികെയറില്‍ ആരംഭിച്ചിരിക്കുന്നു. വീട്ടില്‍ പോയി കൊറോണ ടെസ്റ്റുകളടക്കം എല്ലാ ടെസ്റ്റുകളും ചെയത് കൊടുക്കുന്നു. ജനറല്‍ സര്‍ജന്‍ ആന്റ് മോഡേന്‍ മെഡിസിനില്‍ വിദഗ്ദനുമായ ഡോ. ധനജ്ഞയ്കുമാര്‍ എല്ലാ ഞായറാഴ്ചയും സേവനം ഉണ്ടായിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 284449, 8547744449.
Post a Comment
0 Comments