Type Here to Get Search Results !

Bottom Ad

തദ്ദേശ തെരഞ്ഞെടുപ്പ്: 19 പഞ്ചായത്തുകളുടെ സംവരണ വാര്‍ഡുകള്‍ നറുക്കെടുത്തു


കാസര്‍കോട് (www.evisionnews.co): തദ്ദേശ സ്വയംഭരണ പൊതുതെരഞ്ഞെടുപ്പിനുള്ള ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് തുടങ്ങി. ആദ്യദിവസം 19 പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ നറുക്കെടുപ്പിലൂടെ തീരുമാനിച്ചു. ശേഷിച്ച ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഒക്‌ടോബര്‍ അഞ്ചിനാണ് ബ്ലോക്ക്- ജില്ലാ പഞ്ചായത്ത് സംവരണ വാര്‍ഡുകളിലേക്കുള്ള നറുക്കെടുപ്പ്.

സംവരണ വാര്‍ഡുകള്‍ (പഞ്ചായത്ത് തരംതരിച്ച്)

പള്ളിക്കര
സ്ത്രീ സംവരണം: അമ്പങ്ങാട് (വാര്‍ഡ്), പനയാല്‍ (14), ബംഗാട് (9), കുന്നൂച്ചി (10), വെളുത്തോളി (11), പാക്കം (13), കീക്കാന്‍ (15), പൂച്ചക്കാട് (17), പള്ളിപ്പുഴ (19), കരുവാക്കോട് (20), പള്ളിക്കര (21).
പട്ടികജാതി സംവരണം: ആലക്കോട് (12)

അജാനൂര്‍
സ്ത്രീ സംവരണം: രാവണീശ്വരം (1), വേലശ്വരം (3), മഡിയന്‍ (4), മാണിക്കോത്ത് (5), കാട്ടുകുളങ്ങര (8), രാംനഗര്‍ (10), പള്ളോട്ട് (11), കിഴക്കുംകര (12), തുളിച്ചേരി (13), അതിഞ്ഞാല്‍ (14), മല്ലികമാള്‍ (20), ബാരിക്കാട് (22).
പട്ടികജാതി സംവരണം: അടോട്ട് (6 )

പുല്ലൂര്‍- പെരിയ
സ്ത്രീ സംവരണം: കുണിയ (1), ആയമ്പാറ (2), കൂടാനം (3), തന്നിതോട് (4), ഇരിയ (6), അമ്പലത്തറ (8), വിഷ്ണുമംഗലം (10), കേളോത്ത് (13), കായക്കുളം (15).
പട്ടികവര്‍ഗ്ഗ സംവരണം: കല്യോട്ട് (5)

കാറഡുക്ക
സ്ത്രീ സംവരണം: പണിയ (1), മുണ്ടോള്‍ (2), ആലന്തടുക്ക(4), കുണ്ടാര്‍ (8), ബളക്ക (11), കൊട്ടംകുഴി ()13, കാറഡുക്ക (14), ബെര്‍ലം (15)
പട്ടികജാതി സംവരണം: മൂടംകുളം

ഉദുമ
സ്ത്രീ സംവരണം: അരമങ്ങാനം (4), വെടിക്കുന്ന് (6), നാലാംവാതുക്കല്‍ (7), എരോല്‍ (8), ആറാട്ടുകടവ് (10), മുതിയക്കാല്‍ (11), ബേക്കല്‍ (15), പാലക്കുന്ന് (17), കരിപ്പോടി (18), പള്ളം തെക്കേക്കര (19), അംബികാനഗര്‍ (21)
പട്ടികജാതി സംവരണം: ബേവൂരി (1)

കുമ്പഡാജെ
സ്ത്രീ സംവരണം: അന്നടുക്ക (1), മുനിയൂര്‍ (2), കുമ്പഡാജെ (3), ചെറൂണി (5), ഒടമ്പള (8), അഗല്‍പാടി (12), ഉബ്രംഗള (13).
പട്ടികജാതി സംവരണം: മവ്വാര്‍ (9)


വോര്‍ക്കാടി
സ്ത്രീ സംവരണം: പാവൂര്‍ (1), ബോഡ്ഡോഡി (5), തലെക്കി (8), സോഡംകൂര്‍ (9 ), കൊണിബൈല്‍ (11), കൊട്‌ലമൊഗരു (12), വോര്‍ക്കാടി (14),നല്ലെങ്കീ (15)
പട്ടികജാതി സംവരണം: കേടുംമ്പടി (2)

മംഗല്‍പാടി
സ്ത്രീ സംവരണം: ഉപ്പള ഗേറ്റ് (2), മുളിഞ്ച (3), പ്രതാപ് നഗര്‍ (7), ബേക്കൂര്‍ (8), കുബണൂര്‍ (9), ഇച്ചിലംങ്കോട് (12), മുട്ടം (13), ഒളയം (14), ഷിറിയ (15), ബന്തിയോട് (16), മംഗല്‍പാടി (19), ബപ്പായിതോട്ടി (22)
പട്ടികജാതി സംവരണം: നയാബസാര്‍ (21)

മടിക്കൈ
സ്ത്രീ സംവരണം: കാഞ്ഞിരപ്പൊയില്‍ (5), ചെരണത്തല (7), കോളിക്കുന്ന് (8)്, എരിക്കുളം (9), കക്കാട് (11), അടുത്തത് പറമ്പ് (12), ചാളക്കടവ് (13), കീക്കാങ്കോട്ട് (14)
പട്ടികജാതി സംവരണം: വെള്ളാച്ചേരി (3)

മീഞ്ച
സ്ത്രീ സംവരണം: തലേകള (3), മീഞ്ച (4), ബേരികെ (5), ചിഗുരുപാദെ(5) , ബാളിയൂര്‍ (8), മജിബൈല്‍ (11), ദുര്‍ഗ്ഗിപള്ള (12), കടമ്പാര്‍ (14)
പട്ടികജാതി സംവരണം: മജിര്‍പള്ള (1)

ബെള്ളൂര്‍
സ്ത്രീ സംവരണം: ഇന്ദുമൂല (1), മരതമൂല (4), കക്കബെട്ടു(6), കായിമാല (11),് പനയാല (12), കിന്നിംഗാര്‍ (13).
പട്ടികജാതി സ്ത്രീ സംവരണം: നാട്ടക്കല്‍ (10), കൊളതപ്പാറ (3)

മുളിയാര്‍
സ്ത്രീ സംവരണം: ശ്രീഗിരി (4),പാത്തനടുക്കം (5),ഇരിയണ്ണി (9),ബേപ്പ് (10), മുളിയാര്‍ (11),ബോവിക്കാനം (12), മൂലടുക്കം (14), നെല്ലിക്കാട് (15).
പട്ടികജാതി സംവരണം: ബാലനടുക്കം (13)

കുറ്റിക്കോല്‍
സ്ത്രീ സംവരണം: ബേത്തൂര്‍പ്പാറ (1), ശങ്കരംപാടി (3), ഒറ്റമാവുങ്കാല്‍ (4), വീട്ടിയാടി (8), ആലിനുതാഴെ (12), ഞെരു (14).
പട്ടികവര്‍ഗ്ഗ സംവരണം: കളക്കര (15). പട്ടികവര്‍ഗ സ്ത്രീ സംവരണം: ചാടകം (2), ചുരിത്തോട് (9).

ബേഡടുക്ക
സ്ത്രീ സംവരണം: കല്ലളി (1), വരിക്കുളം (2), മരുതടുക്കം (3), ബീംബുങ്കാല്‍ (5) ,കുണ്ടൂച്ചി (7), പെരിങ്ങാനം (9), മുന്നാട് (12), ബെരിദ (15). പട്ടികവര്‍ഗ്ഗ സംവരണം: പുലിക്കോട് (10). പട്ടികവര്‍ഗ്ഗ സ്ത്രീ സംവരണം: ബേഡകം (8).

ദേലംമ്പാടി
സ്ത്രീ സംവരണം: ഉജ്ജംപാടി (1), ദേലംമ്പാടി (2),് ബെള്ളക്കാന (6), ബളവന്തടുക്ക (10), അഡൂര്‍ (12), മൊഗര്‍ (14), പള്ളങ്കോട് (15), മയ്യള (16). പട്ടികജാതി സംവരണം: പരപ്പ (3).
പട്ടിക വര്‍ഗ സംവരണം: ദേവരടുക്ക( 5)

എന്‍മകജെ
സ്ത്രീ സംവരണം: ചവര്‍ക്കാട് (2), ശിവഗിരി (5), ്‌പെരള ഈസ്റ്റ് (9), പെരള വെസ്റ്റ് (10), ബന്‍പത്തടുക്ക (12), ഗുണാജെ (13), എന്‍മകജെ (15), ബജകുടല് (16), അട്കസ്ഥല (17).
പട്ടികജാതി സംവരണം: ബാലെകലെ (3)

മഞ്ചേശ്വരം
സ്ത്രീ സംവരണം: കണ്വതീര്‍ത്ഥ (1), തൂമിനാട് (2), ഗേറുകട്ടെ (5),ഉദ്യാവര്‍ ഗത്തു (6), മച്ചംപാടി (7),അരിമല (10),ബംഗ്ര മഞ്ചേശ്വരം (14), ഗുഡ്ഡെഗേരി (15),16 ാം വാര്‍ഡ് കടപ്പുറം (16),അയ്യര്‍കട്ടെ (18), കുണ്ടുകൊളകെ (19).
പട്ടികജാതി സംവരണം: വാമഞ്ചൂര്‍ കാജെ (13).

പൈവളിഗെ
സ്ത്രീ സംവരണം: സിരന്തടുക്ക (2), ആവള (4), പെര്‍വ്വോടി (6), ബെരിപദവ് (7), സുദംബള (8), ചേരാള്‍ (9), സജന്‍കില (10), മാണിപ്പാടി (11), പെര്‍മുദെ (12), ചേവാര്‍.
പട്ടികജാതി സംവരണം: മുളിഗദ്ദെ (5)

പുത്തിഗെ
സ്ത്രീ സംവരണം: ധര്‍മ്മത്തഡുക്ക (2), ബാഡൂര്‍ (4), ഉര്‍മി (6), സീതാംഗോളി (8), എടനാട് (10), മുകാരിക്കണ്ട (11), അംഗഡിമുഗര്‍ (14).
പട്ടിക ജാതി സംവരണം: പുത്തിഗെ (15).


Post a Comment

0 Comments

Top Post Ad

Below Post Ad