കാസര്‍കോട് (www.evisionnews.co): എസ്‌വൈഎസ് മെമ്പര്‍ഷിപ്പിന്റെ ഭാഗമായുള്ള മഞ്ചേശ്വരം മേഖല പ്രഥമ കമ്മിറ്റി നിലവില്‍ വന്നു. ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലുദ് നിസാമി ഉദ്ഘാടനം ചെയ്തു. കമ്പാര്‍ അബ്ദുല്‍ റഹിമാന്‍ ഹാജി അധ്യക്ഷത വഹിച്ചു. മജീദ് ദാരിമി മുട്ടത്തോടി, സിദ്ധിഖ് അസ്ഹരി പാത്തൂര്‍ പ്രസംഗിച്ചു. സയ്യിദ് ഹാദി തങ്ങള്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികള്‍: അബുല്‍ റഹ്മാന്‍ ഹാജി കടമ്പാര്‍ (പ്രസി), മൂസക്കുഞ്ഞി മൗലവി,
ഇബ്രാഹിം മുസ്ലിയാര്‍ ബെജ്ജ, പി.ബി അബൂബക്കര്‍ പാത്തൂര്‍, ഇസ്മായില്‍
പാത്തൂര്‍ (വൈസ് പ്രസി), ബി.എം. അബൂബക്കര്‍ മുസ്ലിയര്‍ (ജന.സെക്ര), ശരീഫ്
ചിനാല, അബദുല്ല അസ്ഹരി കടിയാര്‍, സിറാജ് മാസ്റ്റര്‍, ഉമറുല്‍ ഫാറൂഖ്
തങ്ങള്‍ (ജോ.സെക്ര), മോണു ഹാജി കന്‍ചില (ട്രഷ), ആമില: റഈസ് ഇസ്മായില്‍
അസ്ഹരി, അബ്ബാസ് ദാരിമി, മജ്‌ലിസുന്നൂര്‍: അമീര്‍ സിദ്ദീഖ് അസ്ഹരി
പാത്തൂര്‍, മുഹമ്മദ് ഫൈസി കജ, ഉറവ്: ബി.എസ് ഇബ്രാഹീം, സഫ ഇബ്രഹീം ഹാജി,
ആദര്‍ശ സമിതി- അബ്ദുല്‍ മജീദ് ദാരിമി, നാസര്‍ ഫൈസി.
Post a Comment
0 Comments