കാഞ്ഞങ്ങാട് (www.evisionnews.co): ഹൊസ്ദുര്‍ഗ് സബ് രജിസ്ട്രാര്‍ ഓഫീസ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ കാഞ്ഞങ്ങാട്ടെ ആധാരമെഴുത്ത് ഓഫീസുകള്‍ ഒരാഴ്ച അടച്ചിടും. തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് അവധിയെന്ന് ആധാരമെഴുത്ത് അസോസിയേഷന്‍ ഹൊസ്ദുര്‍ഗ് യൂണിറ്റ് പ്രസിഡന്റ് പി.പി കുഞ്ഞിക്കൃഷ്ണന്‍ നായര്‍, സെക്രട്ടറി കെ.വി രവീന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.
Post a Comment
0 Comments