കാസര്‍കോട് (www.evisionnews.co): ഡിഫറന്റലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റി രൂപീകരണയോഗം എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് യുകെ സൈഫുള്ള തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി ബേബി, മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, കുഞ്ഞബ്ദുല്ല കൊളവയല്‍, ഇകെ നാസര്‍, ഷാനിഫ് നെല്ലിക്കട്ട പ്രസംഗിച്ചു. ഭാരവാഹികള്‍: ജലാല്‍ കല്ലങ്കൈ (പ്രസി), മുഹമ്മദ് കുഞ്ഞി ഫൈസി, മുഹമ്മദലി (വൈസ് പ്രസി), ജാബിര്‍ ശിബിന്‍ (ജന. സെക്ര), എന്‍എ മുഹമ്മദ് (ജോ:സെക്ര), മൊയ്തു മൗലവി ചെര്‍ക്കള (ട്രഷ).
ഡിഫറന്റലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റി രൂപീകരിച്ചു
19:58:00
0
കാസര്‍കോട് (www.evisionnews.co): ഡിഫറന്റലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റി രൂപീകരണയോഗം എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് യുകെ സൈഫുള്ള തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി ബേബി, മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, കുഞ്ഞബ്ദുല്ല കൊളവയല്‍, ഇകെ നാസര്‍, ഷാനിഫ് നെല്ലിക്കട്ട പ്രസംഗിച്ചു. ഭാരവാഹികള്‍: ജലാല്‍ കല്ലങ്കൈ (പ്രസി), മുഹമ്മദ് കുഞ്ഞി ഫൈസി, മുഹമ്മദലി (വൈസ് പ്രസി), ജാബിര്‍ ശിബിന്‍ (ജന. സെക്ര), എന്‍എ മുഹമ്മദ് (ജോ:സെക്ര), മൊയ്തു മൗലവി ചെര്‍ക്കള (ട്രഷ).
Post a Comment
0 Comments