ഉദുമ (www.evisionnews.co): പ്രവാചക തിരുകേശത്തെ ബോഡിവേസ്റ്റ് എന്ന് പറഞ്ഞ് ആക്ഷേപിക്കുന്ന മുഖ്യമന്ത്രി ഒരു സമുദായത്തെയും ലോകം മുഴുവന്‍ ആദരിക്കപെടുന്ന പ്രാചകനെയുമാണ് അവഹേളിക്കുന്നതെന്ന് സുന്നീ യുവജന സംഘം ഉദുമ മേഖല പ്രസിഡണ്ട് താജുദ്ധീന്‍ ചെമ്പിരിക്ക, ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര ആരോപിച്ചു. ന്യൂനപക്ഷങ്ങളുടെ ഉള്‍പ്പെടെ വോട്ട് വാങ്ങി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയെ പോലെ പ്രവര്‍ത്തിക്കുന്നത് അവസാനിപിക്കണം. ഭരണപരാജയങ്ങളെ മറച്ച് വെക്കാന്‍ വേണ്ടി ഒരു സമുദായത്തിനെ അധിക്ഷേപിക്കുന്നത് സംഘ് പരിവാര്‍ ശക്തികളെ പ്രീതിപെടുത്താന്‍ വേണ്ടിയാണ്. മുഖ്യമന്ത്രിയുടെ ഈ നടപടി പ്രതിഷേധര്‍ഹമാണെന്ന് നേതക്കള്‍ ആരോപിച്ചു.
തിരുകേശം ബോഡിവേസ്റ്റ്: ഒരു സമുദായത്തെയും പ്രവാചകനെയും അവഹേളിക്കുന്നത് മുഖ്യമന്ത്രി അവസാനിപ്പിക്കണം: എസ്‌വൈഎസ്
11:50:00
0
ഉദുമ (www.evisionnews.co): പ്രവാചക തിരുകേശത്തെ ബോഡിവേസ്റ്റ് എന്ന് പറഞ്ഞ് ആക്ഷേപിക്കുന്ന മുഖ്യമന്ത്രി ഒരു സമുദായത്തെയും ലോകം മുഴുവന്‍ ആദരിക്കപെടുന്ന പ്രാചകനെയുമാണ് അവഹേളിക്കുന്നതെന്ന് സുന്നീ യുവജന സംഘം ഉദുമ മേഖല പ്രസിഡണ്ട് താജുദ്ധീന്‍ ചെമ്പിരിക്ക, ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര ആരോപിച്ചു. ന്യൂനപക്ഷങ്ങളുടെ ഉള്‍പ്പെടെ വോട്ട് വാങ്ങി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയെ പോലെ പ്രവര്‍ത്തിക്കുന്നത് അവസാനിപിക്കണം. ഭരണപരാജയങ്ങളെ മറച്ച് വെക്കാന്‍ വേണ്ടി ഒരു സമുദായത്തിനെ അധിക്ഷേപിക്കുന്നത് സംഘ് പരിവാര്‍ ശക്തികളെ പ്രീതിപെടുത്താന്‍ വേണ്ടിയാണ്. മുഖ്യമന്ത്രിയുടെ ഈ നടപടി പ്രതിഷേധര്‍ഹമാണെന്ന് നേതക്കള്‍ ആരോപിച്ചു.
Tags
Post a Comment
0 Comments