Type Here to Get Search Results !

Bottom Ad

ബേക്കല്‍ സ്വദേശി മുഹമ്മദ് ഷാഫി നിര്യാതനായി


പള്ളിക്കര (www.evisionnews.co): മുക്കൂടിലെ ഫ്‌ളോര്‍ മില്ല് വ്യാപാരി ബേക്കല്‍ ഇല്‍യാസ് നഗറിലെ മുഹമ്മദ് ഷാഫി (63) നിര്യാതനായി. ഇല്‍യാസ് നഗറിലെ പരേതനായ ഇസ്മായിലിന്റെയും (സിങ്കപ്പൂര്‍) കപ്പണ നഫീസയുടെയും മകനാണ്. ഇല്‍യാസ് ജമാഅത്ത് കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. ഭാര്യ: സക്കീന. മക്കള്‍: മശ്ഹൂദ്, മര്‍സൂഖ്, മാജിദ. മരുമക്കള്‍:  ഫൈസല്‍ പൂച്ചക്കാട്. സഹോദരങ്ങള്‍: അബ്ദുല്‍ ജലീല്‍, ബീഫാത്തിമ, ജമീല, പരേതനായ സികെ കുഞ്ഞബ്ദുള്ള ഹാജി പൂച്ചക്കാട്. ഇല്യാസ് ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.


Post a Comment

0 Comments

Top Post Ad

Below Post Ad