കേരളം (www.evisionnews.co): തോമസ് ഐസകിന് പിന്നാലെ മന്ത്രി ഇപി ജയരാജനും കോവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാവിലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. കണ്ണൂരിലെ വസതിയില്‍ നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ ധനമന്ത്രി തോമസ് ഐസകിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
തോമസ് ഐസകിന് പിന്നാലെ മന്ത്രി ഇപി ജയരാജനും കോവിഡ്
12:09:00
0
കേരളം (www.evisionnews.co): തോമസ് ഐസകിന് പിന്നാലെ മന്ത്രി ഇപി ജയരാജനും കോവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാവിലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. കണ്ണൂരിലെ വസതിയില്‍ നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ ധനമന്ത്രി തോമസ് ഐസകിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Post a Comment
0 Comments