കാസര്‍കോട് (www.evisionnews.co): എസ്.വൈ.എസ് മുള്ളേരിയ മേഖലകൗണ്‍സില്‍ മീറ്റ് ജില്ലാ വൈസ് പ്രസിഡന്റ് പി.എസ് ഇബ്രാഹിം ഫൈസി അദ്ധ്യക്ഷതയില്‍ മുഫത്തിഷ് പി.അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. ഹാഷിം ദാരിമി ദേലമ്പാടി സ്വാഗതം പറഞ്ഞു. എം. യുസഫ് ഹാജി, മുഹമ്മദ് പട്ടാങ്ങ്, കെ.എ യൂസഫ്, സൂപ്പി ഹാജി പളളത്തൂര്‍ പ്രസംഗിച്ചു. എസ്.വൈ.എസ് ജില്ലാ സെക്രട്ടറി അഷ്‌റഫ് മിസ്ബാഹി, അല്‍: അസ്ഹരി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
എ.ബി ബഷീര്‍ പള്ളങ്കോട് (പ്രസി), സയ്യദ് ഹമീദ് തങ്ങള്‍ ആദുര്‍, എം.എ സൂപ്പി ഹാജി മൈനാടി, സി.എച്ച്, അബ്ദുല്‍ റഹിമാന്‍ കുണ്ടാര്‍ (വൈസ് പ്രസി), അഷ്‌റഫ് ഫൈസി ദേലമ്പാടി (ജന.സെക്ര), അഷ്‌റഫ് പള്ളത്തൂര്‍, അഷ്റഫ് മൗലവി ആദുര്‍, (സെക്ര), ഇ.ആര്‍ ഹമീദ് (ട്രഷ).
Post a Comment
0 Comments