മുംബൈ (www.evisionnews.co): ഭിവണ്ടിയിലെ കെട്ടിടം തകര്‍ന്ന് വീണ് പത്ത് മരണം. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ 25 പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച അതിരാവിലെയോടെയാണ് ഭിവണ്ടിയിലെ പട്ടേല്‍ കോംപൗണ്ട് ഏരിയയിലെ കെട്ടിടം തകര്‍ന്നുവീണത്. ഒരു കുട്ടിയുള്‍പ്പെടെ 31 പേരെ ഇതിനകം രക്ഷപ്പെടുത്തിയതായാണ് ലഭിക്കുന്ന വിവരങ്ങള്‍. ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ചേര്‍ന്നിട്ടുണ്ട്.
മുംബൈയില്‍ കെട്ടിടം തകര്‍ന്ന് പത്ത് മരണം: 25പേര്‍ കുടുങ്ങിക്കിടക്കുന്നു
10:51:00
0
മുംബൈ (www.evisionnews.co): ഭിവണ്ടിയിലെ കെട്ടിടം തകര്‍ന്ന് വീണ് പത്ത് മരണം. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ 25 പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച അതിരാവിലെയോടെയാണ് ഭിവണ്ടിയിലെ പട്ടേല്‍ കോംപൗണ്ട് ഏരിയയിലെ കെട്ടിടം തകര്‍ന്നുവീണത്. ഒരു കുട്ടിയുള്‍പ്പെടെ 31 പേരെ ഇതിനകം രക്ഷപ്പെടുത്തിയതായാണ് ലഭിക്കുന്ന വിവരങ്ങള്‍. ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ചേര്‍ന്നിട്ടുണ്ട്.
Post a Comment
0 Comments