Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് ഹയര്‍ സെക്കന്ററി പരീക്ഷയില്‍ 85.13 ശതമാനം വിജയം: ഏറ്റവും കുറഞ്ഞ വിജയശതമാനം കാസര്‍കോട്ട്‌


കേരളം (www.evisionnews.co): സംസ്ഥാനത്ത് ഹയര്‍ സെക്കന്ററി പരീക്ഷയില്‍ 85.13 ശതമാനം വിജയം. കഴിഞ്ഞ വര്‍ഷം 84.33 ആയിരുന്നു വിജയശതമാനം. പരീക്ഷയെഴുതിയ 3,19,782 പേര്‍ വിജയിച്ചു. പ്ലസ് വണ്‍ ഫലം പിന്നീട് പ്രസിദ്ധീകരിക്കും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad