
ദേശീയം (www.evisionnews.co): കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യം നീങ്ങുന്നതിനിടെ തൊഴില്‍ നഷ്ടം സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ട് പരിഭ്രാന്തി സൃഷ്ടിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. കമ്പനികളില്‍ തൊഴില്‍ നഷ്ടമുണ്ടാകുന്ന സാഹചര്യമുണ്ടായാല്‍, അത് എത്ര പേരെ ബാധിക്കുമെന്ന കൃത്യമായ കണക്ക് സര്‍ക്കാറിന് നല്‍കുകയാണ് ചെയ്യേണ്ടതെന്നും സാമ്പത്തികസ്ഥിതി സംബന്ധിച്ച യഥാര്‍ത്ഥ ചിത്രം കിട്ടാന്‍ ഇത് അനിവാര്യമാണെന്നും കേന്ദ്ര ധനമന്ത്രാലയം ആവശ്യപ്പെട്ടതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
Post a Comment
0 Comments