കാഞ്ഞങ്ങാട് (www.evisionnews.co): മലയോര മേഖല കേന്ദ്രീകരിച്ച് വ്യാജ വാട്‌സ്അപ്പ്സന്ദേശം പ്രചരിപ്പിച്ച് കുടുംബ ജിവിതം തകര്‍ക്കാന്‍ ശ്രമിച്ച റാക്കറ്റിലെ പ്രധാനിയെസൈബര്‍ കുറ്റകൃത്യകേസില്‍ പോലീസ് അറസ്റ്റ് ചെയ്തു.ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പംതാമസിച്ചുവരുന്ന യുവതി ജര്‍മ്മനിയിലേക്ക് നാടുവിട്ടുവെന്ന വിധത്തില്‍ വ്യാജ വാട്‌സ്അപ്പ് സന്ദേശം വ്യാപകമായി പ്രചരിപ്പിച്ച് കുടുംബ ജിവിതം തകര്‍ക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ വെള്ളരിക്കുണ്ട് പൊലീസ്രജിസ്റ്റര്‍ ചെയ്ത കേസില്‍ വെള്ളരിക്കുണ്ടിനടുത്ത കൂരാംകുണ്ടിലെ ഡ്രൈവര്‍ ജഗനാഥ് ബിജു(23)നെയാണ് വെള്ളരിക്കുണ്ട് സിഐ അറസ്റ്റ് ചെയ്തത്. മുമ്പും ഇത്തരത്തില്‍ സൈബര്‍ കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ നിന്ന് പിരിച്ചുവിട്ട പന്നിത്തടം സ്വദേശി, കൊന്നക്കാട് മുട്ടോം കടവിലെ കേന്ദ്ര സര്‍ക്കാര്‍ ജിവനക്കാരന്‍ എന്നിവര്‍ കേസില്‍ പ്രതികളാണ്. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
വ്യാജ സന്ദേശമയച്ച് കുടുംബ ജീവിതം തകര്‍ത്ത സൈബര്‍ റാക്കറ്റിലെ പ്രധാന പ്രതി അറസ്റ്റില്‍
19:25:00
0
കാഞ്ഞങ്ങാട് (www.evisionnews.co): മലയോര മേഖല കേന്ദ്രീകരിച്ച് വ്യാജ വാട്‌സ്അപ്പ്സന്ദേശം പ്രചരിപ്പിച്ച് കുടുംബ ജിവിതം തകര്‍ക്കാന്‍ ശ്രമിച്ച റാക്കറ്റിലെ പ്രധാനിയെസൈബര്‍ കുറ്റകൃത്യകേസില്‍ പോലീസ് അറസ്റ്റ് ചെയ്തു.ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പംതാമസിച്ചുവരുന്ന യുവതി ജര്‍മ്മനിയിലേക്ക് നാടുവിട്ടുവെന്ന വിധത്തില്‍ വ്യാജ വാട്‌സ്അപ്പ് സന്ദേശം വ്യാപകമായി പ്രചരിപ്പിച്ച് കുടുംബ ജിവിതം തകര്‍ക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ വെള്ളരിക്കുണ്ട് പൊലീസ്രജിസ്റ്റര്‍ ചെയ്ത കേസില്‍ വെള്ളരിക്കുണ്ടിനടുത്ത കൂരാംകുണ്ടിലെ ഡ്രൈവര്‍ ജഗനാഥ് ബിജു(23)നെയാണ് വെള്ളരിക്കുണ്ട് സിഐ അറസ്റ്റ് ചെയ്തത്. മുമ്പും ഇത്തരത്തില്‍ സൈബര്‍ കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ നിന്ന് പിരിച്ചുവിട്ട പന്നിത്തടം സ്വദേശി, കൊന്നക്കാട് മുട്ടോം കടവിലെ കേന്ദ്ര സര്‍ക്കാര്‍ ജിവനക്കാരന്‍ എന്നിവര്‍ കേസില്‍ പ്രതികളാണ്. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Post a Comment
0 Comments