കാഞ്ഞങ്ങാട് (www.evisionnews.co): റെയില്‍വേ ട്രാക്കില്‍ സി.പി.എം പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊളവയലില്‍ താമസക്കാരനായ വി.എം രവിയാണ് മരിച്ചത്. ചെത്തുതൊഴിലാളിയായിരുന്നു. മാണിക്കോത്ത് ഓഡിറ്റോറിയത്തിന് സമീപത്തെ റെയില്‍വേ ട്രാക്കില്‍ ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ട്രെയിന്‍ തട്ടി മരിച്ചതാകാമെന്നാണ് നിഗമനം. ഭാര്യ കാര്‍ത്ത്യായനി. മക്കള്‍: ലാലി (എഞ്ചിനിയര്‍, ലൗലി (അധ്യാപിക). മരുമക്കള്‍: രാജേന്ദ്രന്‍ പുല്ലൂര്‍ (ആര്‍ട്ടിസ്റ്റ്), രാജേഷ് എഞ്ചിനീയര്‍.

Post a Comment
0 Comments