
കാസര്‍കോട് (www.evisionnews.co): ബദിയടുക്കയിലെ പൗരപ്രമുഖനും കര്‍ഷകനുമായിരുന്ന ഹമീദ് ഹാജി ആനക്കല്‍ (62) നിര്യാതനായി. പഞ്ചിക്കല്‍ ബദര്‍ ജുമാമസ്ജിദ് പ്രസിഡണ്ടായിരുന്നു. മുഹമ്മദ്- ആമിന ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ ബീഫാത്തിമ, ഖദീജ. മക്കള്‍: ബഷീര്‍ ഫ്രണ്ട്‌സ് (യൂത്ത് ലീഗ് കാസര്‍കോട് സെക്രട്ടി), നൗഫറ, മുഹമ്മദ് ഷരീഫ്, ഉമൈറ, ഫാത്തിമ ഷംന. മരുമക്കള്‍: ഹമീദ് കൊറ്റുമ്പ, അഷ്‌റഫ് ചെറുണി, സാഹിന, റംസീന. സഹോദരങ്ങള്‍: റുഖിയ, അസ്മ, നഫീസ, സുഹറ.
Post a Comment
0 Comments