ദുബൈ (www.evisionnews.co): ദുബൈ കെ.എം.സി.സി ഉദുമ പഞ്ചായത്തിന്റെ മൂന്നാമത്തെ ബൈത്തുറഹ്്മ ഉദുമ നാലാംവാതുക്കല്‍ മുസ്ലിം ലീഗ് ശാഖ കമ്മിറ്റിയുമായി സഹകരിച്ച് നിര്‍മിച്ച ബൈത്തുല്‍ റഹ്മയുടെ താക്കോല്‍ ദാനം നവംബര്‍ 26ന് രാവിലെ 9 മണിക്ക് മണിക്ക്ഉദുമ ടൗണില്‍ യൂത്ത് ലീഗ് യുവജന യാത്രയുടെ സ്വീകരണ യോഗത്തില്‍ വെച്ച് ജാഥാ ക്യാപറ്റനും യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷനുമായ സയ്യിദ് പാണക്കാട് മുനവ്വറലി തങ്ങള്‍ താക്കോല്‍ദാന നിര്‍വഹിക്കുമെന്ന് പ്രസിഡണ്ട് അസ്ലം കോട്ടപ്പാറ, ജനറല്‍ സെക്രട്ടറി ഹാഷിം വെസ്റ്റ്, ഖജാഞ്ചി അസ്ലം പാക്യാര എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു.

Post a Comment
0 Comments