Type Here to Get Search Results !

Bottom Ad

കൊച്ചി നഗരമധ്യത്തില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

കൊച്ചി (www.evisionnews.co): നഗരത്തില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു. ആലപ്പുഴ സ്വദേശി സുമയ്യയാണ് മരിച്ചത്. പാലാരിവട്ടത്ത് നടുറോഡില്‍വെച്ചാണ് സുമയ്യയെ ഭര്‍ത്താവ് സജീര്‍ കത്തികൊണ്ട് കുത്തിയത്. കുടുംബപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. സജീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad