Type Here to Get Search Results !

Bottom Ad

ഇന്‍സോളിഡാരിറ്റി വിത്ത് ആസിഫ: എം.എസ്.എഫ് നൈറ്റ്‌വിജില്‍ സംഘടിപ്പിച്ചു


കാസര്‍കോട് (www.evisionnews.co):  ജമ്മു കാശ്മീരില്‍ സംഘ്പരിവാര്‍ കൊലചെയ്ത ആസിഫക്ക് വേണ്ടി ഇന്‍സോളിഡാരിറ്റി വിത്ത് ആസിഫ എന്ന ഹാഷ് ഡാഗോടെ കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് രാത്രി 10.30 ന് എം എ ന് എഫ് കാസറഗോഡ് മണ്ഡലം കമ്മിറ്റി നൈറ്റ് വിജില്‍ സംഘടിപ്പിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു. 

നിസാം ഹിദായത്ത് നഗര്‍ അധ്യക്ഷത വഹിച്ചു. അബ്ബാസ് ബീഗം, ഹാഷിം ബംബ്രാണി, ഹമീദ് സി.ഐ, എം.എ നജീബ്, സഹീര്‍ ആസിഫ്, നവാസ് കുഞ്ചാര്‍, സഹദ് ബാങ്കോട്, റഫീഖ് വിദ്യാനഗര്‍, സലാം ബെളിഞ്ചം, താഹ തങ്ങള്‍, ഷാനിഫ് നെല്ലിക്കട്ട, ഇബ്രാഹിം പള്ളങ്കോട്, റഷീദ് തുരുത്തി, അഷ്ഫാഖ് തുരുത്തി, ഖലീല്‍ അബൂബക്കര്‍, സവാദ് മൊഗര്‍, ഇര്‍ഫാന്‍ കുന്നില്‍, അന്‍സാഫ്, മുര്‍ഷിദ് മുഹമ്മദ്, ഷാനവാസ് മാര്‍പ്പിനടുക്ക, അജ്മല്‍ മിര്‍ഷാന്‍, അറഫാത്ത് കൊവ്വല്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad