അബുദാബി (www.evisionnews.co): കാസര്‍കോട് മണ്ഡലം കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 30ന് നടക്കുന്ന ക്രിക്കറ്റ് ഫെസ്റ്റ് സീസണ്‍ മൂന്നില്‍ കെഎംസിസി ചെങ്കള പഞ്ചായത്ത് ടീമായ റൈസിംഗ് സ്റ്റാര്‍ ചെങ്കളയുടെ ജേഴ്‌സി മഅ്‌റൂഫ് എംഡി ഗ്രൂപ്പ്, കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് ഹനീഫ് പടിഞ്ഞാര്‍മൂലക്ക് നല്‍കി പ്രകാശനം ചെയ്തു.

Post a Comment
0 Comments