കാസര്‍കോട് (www.evisionnews.co): ജലം ജീവനാണ് എന്ന പ്രമേയത്തില്‍ എസ്‌കെഎസ്എസ്എഫ് കാസര്‍കോട് മേഖലാ കമ്മിറ്റി മാര്‍ച്ച് 22മുതല്‍ ജൂണ്‍ അഞ്ചുവരെ സംഘടിപ്പിക്കുന്ന ജലസംരക്ഷണ കാമ്പയിന്റെ ഭാഗമായി കടുത്ത വേനലില്‍ പക്ഷികള്‍ക്കും കന്നുകാലികള്‍ക്കും കൂടിവെള്ളം ലഭ്യമാക്കുന്നതിന് കാസര്‍കോട് മേഖലയില്‍ ആയിരം പ്രവര്‍ത്തകരുടെ വീടുകളിലും കവലകളിലും മിഅ്റാജ് ദിനമായ ഇന്ന് എസ്.കെ.എസ്.എസ്.എഫിന്റ സജീവ പ്രവര്‍ത്തകര്‍ തണ്ണീര്‍കുടങ്ങള്‍ സ്ഥാപിച്ചു. അതിന്റെ കാസര്‍കോട് മേഖലാതല ഉദ്ഘാടനം ചൗക്കി മേഖല ജിസിസി പ്രസിഡണ്ട് ഹനീഫ് ഒമാന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് ഇര്‍ഷാദ് ഹുദവി ബെദിര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി സ്വാഗതം പറഞ്ഞു. സത്താര്‍ ചൗക്കി, ജംഷീര്‍ കടവത്ത്, ശിഹാബ് അണങ്കൂര്‍, ഫൈസല്‍ പച്ചക്കാട്, റഷീദ് മൗലവി അറന്തോട്, ഹക്കിം അറന്തോട്, ശബീര്‍് തളങ്കര സംബന്ധിച്ചു.
ആയിരം പ്രവര്‍ത്തകന്റെ വീട്ടില്‍ ആയിരം തണ്ണീര്‍കുടം സ്ഥാപിച്ച് എസ്.കെ.എസ്.എസ്.എഫ്
10:31:00
0
കാസര്‍കോട് (www.evisionnews.co): ജലം ജീവനാണ് എന്ന പ്രമേയത്തില്‍ എസ്‌കെഎസ്എസ്എഫ് കാസര്‍കോട് മേഖലാ കമ്മിറ്റി മാര്‍ച്ച് 22മുതല്‍ ജൂണ്‍ അഞ്ചുവരെ സംഘടിപ്പിക്കുന്ന ജലസംരക്ഷണ കാമ്പയിന്റെ ഭാഗമായി കടുത്ത വേനലില്‍ പക്ഷികള്‍ക്കും കന്നുകാലികള്‍ക്കും കൂടിവെള്ളം ലഭ്യമാക്കുന്നതിന് കാസര്‍കോട് മേഖലയില്‍ ആയിരം പ്രവര്‍ത്തകരുടെ വീടുകളിലും കവലകളിലും മിഅ്റാജ് ദിനമായ ഇന്ന് എസ്.കെ.എസ്.എസ്.എഫിന്റ സജീവ പ്രവര്‍ത്തകര്‍ തണ്ണീര്‍കുടങ്ങള്‍ സ്ഥാപിച്ചു. അതിന്റെ കാസര്‍കോട് മേഖലാതല ഉദ്ഘാടനം ചൗക്കി മേഖല ജിസിസി പ്രസിഡണ്ട് ഹനീഫ് ഒമാന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് ഇര്‍ഷാദ് ഹുദവി ബെദിര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി സ്വാഗതം പറഞ്ഞു. സത്താര്‍ ചൗക്കി, ജംഷീര്‍ കടവത്ത്, ശിഹാബ് അണങ്കൂര്‍, ഫൈസല്‍ പച്ചക്കാട്, റഷീദ് മൗലവി അറന്തോട്, ഹക്കിം അറന്തോട്, ശബീര്‍് തളങ്കര സംബന്ധിച്ചു.

Post a Comment
0 Comments