ബെന്‍സറാണ് കാസര്‍കോട്ടെ (www.evisionnews.co) ജെന്റ്‌സ് ഫാഷന്‍ രംഗത്ത് പുതിയൊരധ്യായത്തിന് തുടക്കമിട്ടത്. കാസര്‍കോട്ടെ ജെന്റ്‌സിന് മാത്രമായി പ്രത്യേക ഷോറും എന്ന ആശയം തുടങ്ങിയത് ബെന്‍സറിലൂടെയാണ്. വിവാഹ വസ്ത്രങ്ങളും കാസര്‍കോട്ടെ പെരുന്നാള്‍ ട്രെന്റുകളും ബെന്‍സറിന്റെ മാത്രം കുത്തകയായിരുന്നു ഒരു കാലത്ത്. പിന്നീട് ഈ മേഖലയില്‍ നിരവധി സ്ഥാപനങ്ങള്‍ക്ക് തുടക്കമിട്ടെങ്കിലും ബെന്‍സറിന്റെ ആധിപത്യം അങ്ങനെതന്നെ നിലനിന്നു. റെഡിമെയ്ഡ് ഷര്‍ട്ടിനും പാന്റ്‌സിനുമൊപ്പം സ്വന്തമായ ഡിസൈനില്‍ സ്റ്റിച്ചിംഗ് ചെയ്ത് കൊടുക്കുന്നു. കാസര്‍കോട്, കാഞ്ഞങ്ങാട് എന്നിവിടങ്ങിലും ഷോറുമുകള്‍ പ്രവര്‍ത്തിക്കുന്നു. ആകര്‍ഷണീയ ഫാഷന്‍ ഡിസ്‌പ്ലേ തന്നെയാണ് ബെന്‍സറിനെ ഇന്നും വ്യത്യസ്തമാക്കുന്നത്. നെല്ലിക്കുന്നിലെ എൻ.കെ അബ്ദു റഹ്മാനും സഹോദരൻ എൻ.കെ മമ്മുവുമാണ് 1999ല്‍ ബെന്‍സറിന് തുടക്കമിട്ടത്. പിന്നീട് അബ്ദുൽ റഹ്മാന്റെ മകന്‍ ഷഫീഖ് ഏറ്റെടുത്തതോടെ യൂത്തിന്റെ ട്രെന്റായി ബെന്‍സര്‍ മാറുകയായിരുന്നു. വിലാസം: ബെന്‍സര്‍, നായക്‌സ് റോഡ്, കാസര്‍കോട്.

Post a Comment
0 Comments