മേല്‍പറമ്പ് (www/evisionnews.co): കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് മേല്‍പറമ്പില്‍ പ്രകടനം നടത്തി. കല്ലട്ര മാഹിന്‍ ഹാജി, ഹാജി അബ്ദുല്ല ഹുസൈന്‍, ടി. കണ്ണന്‍, സോമന്‍ കീഴൂര്‍, അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, റഊഫ് ബായിക്കര, അസീസ് കീഴൂര്‍, അബൂബക്കര്‍ കടാങ്കോട്, നസീര്‍ കെ.വി.ടി, ആഷിഖ് കെ.വി.ടി, എം.എം ഹനീഫ് ഹാജി, ഹംസ കട്ടക്കാല്‍, അബ്ദുല്ല ഉലൂജി, സഹീര്‍ കീഴൂര്‍ നേതൃത്വം നല്‍കി.
Keywords: udf-melparamb-harhtal

Post a Comment
0 Comments