ബദിയടുക്ക :(www.evisionnews.co) പെരിയ കേരള കേന്ദ്രീയ വിശ്വവിദ്യാലയത്തിലെ സാമൂഹ്യ പഠന വിഭാഗം പെര്‍ഡാല കൊറഗ കോളനിയില്‍ നടത്തുന്ന 'നലിപുഗ കല്‍പുഗ' എന്ന പത്ത് ദിവസ ശിബിരത്തിന്റെ ഭാഗമായി 'മാധ്യമവും മാധ്യമ ഫോട്ടോ ഗ്രാഫിയും'എന്ന വിഷയത്തിൽ ശിബിരം സംഘടിപ്പിച്ചു. ജോര്‍ജ്ജ് പൊയ്യൽ ക്യമ്പ് ഓഫീസര്‍ ഡോ. ലക്ഷ്മി.ജി, അസി.പ്രൊ. രഞ്ചിത് പിള്ള,അഖിലേഷ് നഗുമുഖം എന്നിവർ സംബന്ധിച്ചു.

Post a Comment
0 Comments