മഞ്ചേശ്വരം: (www.evisionnews.co)പിഡിപി നേതാവും മഞ്ചേശ്വരം മണ്ഡലം മുൻ സെക്രട്ടറി കൂടിയായ ഫൈസൽ ആരിക്കാടി കെഎംസിസി അംഗത്വം എടുത്ത് കൊണ്ട് മുസ്ലിം ലീഗ് അംഗമായി. അബുദാബി മഞ്ചേശ്വരം മണ്ഡലം കെഎംസിസിയുടെ യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി മുജീബ് മൊഗ്രാൽ അംഗത്വം കൈമാറി.എന്റെ പ്രവർത്തന മേഖല പിഡിപി പാർട്ടി ആയിരുന്നെങ്കിലും എന്റെ മനസ്സ് മുസ്ലീം ലീഗിനൊപ്പമായിരുന്നുവെന്നും കൂടാതെ എന്റെ ആത്മ സുഹൃത്തുക്കൾ മുസ്ലീം ലീഗ് പ്രവർത്തകരായിരുന്നുവെന്നും മറുപടി പ്രസംഗത്തിൽ ഫൈസൽ ആരിക്കാടി പറഞ്ഞു.മണ്ഡല പ്രവർത്തക കൺവെൻഷൻ പ്രസിഡന്റ് മൊഗ്രാൽ ഉദ്ഘാടനം ചെയ്തു ഷേണി ട്രഷറർ അബ്ദുൽ റഹ്‌മാൻ കംബളം ചെയ്തു ജില്ലാ വൈസ്പ്രസിഡന്റ് എം എ അസീസ് പെർമുദെ മണ്ഡലം സെക്രട്ടറി സുൽഫി ഷേണി ട്രെഷർ അബ്ദുൽ റഹ്‌മാൻ കംബളം അസീസ് പുത്തികെ ഷാഹുൽ തങ്ങൾ അർഷാദ് മംഗൽപാടി അലി ആരിക്കാടി ഹസൈനാർ ആരിക്കാടി ഖാലിദ് ബംബ്രാണ തുടങ്ങിയ കെഎംസിസി നേതാക്കമാർ പങ്കെടുത്തു
പിഡിപി നേതാവ് ഫൈസൽ ആരിക്കാടി മുസ്ലിം ലീഗിലേക്ക്
16:45:00
0

Post a Comment
0 Comments