ബദിയടുക്ക (www.evisionnews.co): ബദിയടുക്ക യൂത്ത് ലീഗ് ടൗണ്‍ ശാഖാ കൗണ്‍സില്‍ സംഘടിപ്പിച്ചു. ജനുവരിയില്‍ ബദിയടുക്കയില്‍ നടക്കുന്ന മുസ്ലിം ലീഗിന്റെ മലയോര സമ്മേളനം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു പ്രസിഡണ്ട് ഇഖ്ബാല്‍ ഫുഡ് മാജിക് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അന്‍വര്‍ ഓസോണ്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ബഷീര്‍ ഫ്രണ്ട്‌സ് മുഖ്യപ്രഭാഷണം നടത്തി. അബ്ദുള്ള ചാലകര, ഹൈദര്‍ കുടുപ്പംകുഴി, നവാസ് കുഞ്ചാര്‍, അബ്ദുല്‍ റഹ്മാന്‍ കുഞ്ചാര്‍, മനാഫ് സി.എ, സക്കീര്‍, ബദിയടുക്ക റിയാസ്, അലി, ബി.കെ ഇബ്രാഹിം, റഫീഖ് ബ്ലാങ്കോട്, ജസില്‍, മൂസ പ്രസംഗിച്ചു
ഭാരവാഹികള്‍: സി.എ മനാഫ് (പ്രസി), റിയാസ് ബദിയഡുക്ക, ബി.കെ ഇബ്രാഹിം (വൈസ് പ്രസി), സക്കീര്‍ ബദിയടുക്ക (ജന സെക്ര), മൂസ, ജസില്‍ മുഹമ്മദ് (ജോ. സെക്ര), അലി പെരഡാല (ട്രഷ).
Post a Comment
0 Comments