കാസര്‍കോട് (www.evisionnews.co): എം.എസ്.എഫ് വനിതാ വിഭാഗമായ 'ഹരിത'യുടെ ജില്ലാ സാരഥികളായി ഷഹീദ റാഷിദ് (പ്രസി), തസീല ചേരൂര്‍ (ജന. സെക്ര), അഷ്റീഫ എ.സി അബ്ദുല്ല (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. മുനീസ ബാനു, ഫാത്തിമ മിനാസ്, ഷിഫ അഹമ്മദ്, ഫാത്തിമത്ത് തസ്‌കിയ (വൈസ് പ്രസി), ആയിഷത്ത് റിസ്വാന, കെ. ഷിഫാന, ആയിഷത്ത് സഫ്വാന, സഫിയ മാന്യ(ജോ സെക്ര).
എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ് സ്വാഗതം പറഞ്ഞു. ഇര്‍ഷാദ് മൊഗ്രാല്‍, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, അസ്ഹറുദ്ദീന്‍ എതിര്‍ത്തോട്, ജാബിര്‍ തങ്കയം, ആസിഫ് ഉപ്പള, ഖാദര്‍ ആലൂര്‍, റമീസ് ആറങ്ങാടി, നഷാത്ത് പരവനടുക്കം, ടി.വി കുഞ്ഞബ്ദുല്ല പ്രസംഗിച്ചു.

Post a Comment
0 Comments