തെക്കില്‍ (www.evisionnews.co): എം.എസ്.എഫ് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി തെക്കില്‍ ബേവിഞ്ച സംയുക്ത ശാഖാ (1964) പ്രഥമ പ്രസിഡണ്ടും നിലവില്‍ മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമതി അംഗവുമായ അഡ്വ. അബ്ദുല്ല ബേവിഞ്ചയെ ആദരിച്ചു. മുസ്ലിം യൂത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് ആഷിഫ് മാളിക, ഷംസുദ്ധീന്‍ തെക്കില്‍ ഷാളണിയിച്ചു. പഞ്ചായത്ത് സെക്രട്ടറി ഹക്കീം തെക്കില്‍ പതാക ഉയര്‍ത്തി. ജാഫര്‍ കൊവ്വല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടി.ടി മജീദ്, പി.സി ജലീല്‍, ഖലീല്‍, സഹദ്, തൗസീഫ്, മുസ്താഖ്, മുഹമ്മദ്, അബിയാസ് സംബന്ധിച്ചു.
എം.എസ്.എഫ് ദിനം: അഡ്വ. അബ്ദുല്ല ബേവിഞ്ചയെ തെക്കില്‍ ശാഖ ആദരിച്ചു
10:35:00
0
തെക്കില്‍ (www.evisionnews.co): എം.എസ്.എഫ് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി തെക്കില്‍ ബേവിഞ്ച സംയുക്ത ശാഖാ (1964) പ്രഥമ പ്രസിഡണ്ടും നിലവില്‍ മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമതി അംഗവുമായ അഡ്വ. അബ്ദുല്ല ബേവിഞ്ചയെ ആദരിച്ചു. മുസ്ലിം യൂത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് ആഷിഫ് മാളിക, ഷംസുദ്ധീന്‍ തെക്കില്‍ ഷാളണിയിച്ചു. പഞ്ചായത്ത് സെക്രട്ടറി ഹക്കീം തെക്കില്‍ പതാക ഉയര്‍ത്തി. ജാഫര്‍ കൊവ്വല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടി.ടി മജീദ്, പി.സി ജലീല്‍, ഖലീല്‍, സഹദ്, തൗസീഫ്, മുസ്താഖ്, മുഹമ്മദ്, അബിയാസ് സംബന്ധിച്ചു.

Post a Comment
0 Comments