ബദിയടുക്ക (www.evisionnews.co): എം.എസ്.എഫ് ചര്‍ളടുക്ക ശാഖ മുന്‍ സെക്രട്ടറി സലീം ചര്‍ളടുക്കക്ക് യാത്രയയപ്പ് നല്‍കി. കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി നവാസ് കുഞ്ചാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. യാസിര്‍ ചര്‍ളടുക്ക അധ്യക്ഷത വഹിച്ചു. മെഹ്റൂഫ് ചര്‍ളടുക്ക സ്വാഗതം പറഞ്ഞു. രിഫായി ചര്‍ളടുക്ക, സുബൈര്‍ ചര്‍ളടുക്ക, ആഷിഫ് ചര്‍ളടുക്ക, നാസര്‍, നിസാന്‍, നൗഷാദ്, നജാദ്, ഇല്ലു, ഷാഹ്ശത് പ്രസംഗിച്ചു.

Post a Comment
0 Comments