Type Here to Get Search Results !

Bottom Ad

കയ്യൂർ സ്മാരക സമുച്ചയത്തി ന്റെ നിർമാണത്തിന് ബജറ്റില്‍ പരാമര്‍ശിച്ച 50 ലക്ഷം രൂപയുടെ ഭരണാനുമതി

Image result for kayyur revolutionകാസർകോട് :(www.evisionnews.co) ജില്ലയിലെ ഇന്ത്യന്‍ സ്വാതന്ത്രസമരത്തിന്റെ പ്രോജ്ജ്വല അദ്ധ്യാമായ കയ്യൂര്‍ സമരത്തിന്റെയും കയ്യൂര്‍ രക്തസാക്ഷികളുടെയും സ്മരണ നിലനിര്‍ത്തുന്നതിനായി കയ്യൂര്‍ രക്തസാക്ഷി സ്മാരക ട്രസ്റ്റ്  നേരത്തെ നിര്‍മ്മാണമാരംഭിച്ച സ്മാരക സമുച്ചയത്തി ന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് കേരള സര്‍ക്കാര്‍ ബജറ്റില്‍ പരാമര്‍ശിച്ച പ്രകാരം 50 ലക്ഷം രൂപയുടെ ഭരണാനുമതി പൊതുഭരണ (പൊളിറ്റിക്കല്‍)  വകുപ്പ് പുറപ്പെടുവിച്ചതായി എം.രാജഗോപാലന്‍ എം.എല്‍.എ.അറിയിച്ചു. എല്‍.ഡി.എഫ്. ഗവണ്‍മെന്റിന്റെ പ്രഥമ ബജ റ്റില്‍ തന്നെ 50 ലക്ഷം രൂപ ഇതിനായി അനുവദിച്ചിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad