ആലംപാടി:(www.evisionnews.co)എസ് എ പുതിയവളപ്പിന്റെ നിര്യാണത്തിൽ എരിയപ്പാടി ഓഫീസിൽ ചേർന്ന ഐ.എൻ.എൽ ആലംപാടി ശാഖ കമ്മിറ്റി യോഗം അനുശോചിച്ചു. മൗലവി അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഖലീൽ മളിയിൽ പ്രാർത്ഥന നിർവഹിച്ചു. ഖാദർ ആലംപാടി, ഷാഫി സന്തോഷ്നഗർ, സിദീഖ് ചെങ്കള, അബു ആലംപാടി, നിസാർ പൊയ്യയിൽ, ഹാരിസ് എസ്.എ, ഹാഷിം സി.എം, ഹാരിസ് എസ്.ടി, ഗപ്പു ആലംപാടി, ഹനീഫ എരിയപ്പാടി, ഉമ്മർ ചാൽക്കര, ഹനീഫ എസ്.എ, സമീർ കരോടി, ഹസൈൻ ബില്ലൻ, ഇഖ്‌ബാൽ കേളങ്കയം, അബ്ദുല്ല കരോടി, കാദർ പാടി, കുഞ്ഞാമു സി കെ, അഷ്‌റഫ്, അന്തു കെ എം, കബീർ എസ് ടി, ഉമ്മർ കരോടി, അഷ്‌കർ എസ് എ, അൻവർ പാടി, മുസ്തഫ ചെറിയാലംപടി എന്നിവർ സംസാരിച്ചു. കാദർ പി.എ സ്വാഗതവും അബ്ദുൽ റഹ്‌മാൻ റാബി നന്ദിയും പറഞ്ഞു.

Post a Comment
0 Comments