മാങ്ങാട് (www.evisionnews.co): ജീവകാരുണ്യ പദ്ധതികളുടെ ഭാഗമായി മീത്തല്‍ മാങ്ങാട് ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബിന്റെ ഒരു ലക്ഷം രൂപയുടെ അടിയന്തിര സാമ്പത്തിക സഹായങ്ങള്‍ വിതരണം ചെയ്തു. വിവാഹ ധനസഹായമായി 50000 രൂപയും ചികിത്സ ധനസഹായമായി 50000 രൂപയുമാണ് കൈമാറിയത്. മീത്തല്‍ മാങ്ങാട് ഗ്രീന്‍ സ്റ്റാര്‍ ക്ലബും ജിസിസി കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടി ക്ലബ്ബ് രക്ഷാധികാരി യു.എം ഷരീഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ജംഷീര്‍ ആടിയത് അധ്യക്ഷത വഹിച്ചു. ജിസിസി ജനറല്‍ സെക്രട്ടറി ടി.എച്ച് മുഹമ്മദ് ഹനീഫ, ജിസിസി വൈസ് പ്രസിഡണ്ട് സകരിയ തൊപ്പു, ഫൈസല്‍ മൊട്ടയില്‍, സി.എം റിയാസ്, ഇബ്രാഹിം ബൈത്താന്‍, നിസാമുദ്ധീന്‍, താജുദീന്‍ കുളിക്കുന്നു, അബ്ദുല്‍ റഹ്മാന്‍ കട്ടൂര്‍, ഹാരിസ് കുളിക്കുന്ന്, ക്ലബ് സെക്രട്ടറി സിദ്ദിക്ക് തോപ്പു, സാദിഖ് ബാവിക്കര സംസാരിച്ചു.
മീത്തല്‍ മാങ്ങാട് ഗ്രീന്‍ സ്റ്റാര്‍ കാരുണ്യ പദ്ധതികളുടെ ഭാഗമായി സാമ്പത്തിക സഹായം വിതരണം ചെയ്തു
10:07:00
0
മാങ്ങാട് (www.evisionnews.co): ജീവകാരുണ്യ പദ്ധതികളുടെ ഭാഗമായി മീത്തല്‍ മാങ്ങാട് ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബിന്റെ ഒരു ലക്ഷം രൂപയുടെ അടിയന്തിര സാമ്പത്തിക സഹായങ്ങള്‍ വിതരണം ചെയ്തു. വിവാഹ ധനസഹായമായി 50000 രൂപയും ചികിത്സ ധനസഹായമായി 50000 രൂപയുമാണ് കൈമാറിയത്. മീത്തല്‍ മാങ്ങാട് ഗ്രീന്‍ സ്റ്റാര്‍ ക്ലബും ജിസിസി കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടി ക്ലബ്ബ് രക്ഷാധികാരി യു.എം ഷരീഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ജംഷീര്‍ ആടിയത് അധ്യക്ഷത വഹിച്ചു. ജിസിസി ജനറല്‍ സെക്രട്ടറി ടി.എച്ച് മുഹമ്മദ് ഹനീഫ, ജിസിസി വൈസ് പ്രസിഡണ്ട് സകരിയ തൊപ്പു, ഫൈസല്‍ മൊട്ടയില്‍, സി.എം റിയാസ്, ഇബ്രാഹിം ബൈത്താന്‍, നിസാമുദ്ധീന്‍, താജുദീന്‍ കുളിക്കുന്നു, അബ്ദുല്‍ റഹ്മാന്‍ കട്ടൂര്‍, ഹാരിസ് കുളിക്കുന്ന്, ക്ലബ് സെക്രട്ടറി സിദ്ദിക്ക് തോപ്പു, സാദിഖ് ബാവിക്കര സംസാരിച്ചു.

Post a Comment
0 Comments