Type Here to Get Search Results !

Bottom Ad

മത്സ്യബന്ധനത്തിനിടെ പരിക്കേറ്റ യുവാവ് മരിച്ചു

കാഞ്ഞങ്ങാട് (www.evisionnews.co): മത്സ്യബന്ധനത്തിനിടെ പരിക്കേറ്റ യുവാവ് മരിച്ചു. അജാനൂര്‍ കടപ്പുറത്തെ പരേതനായ പുഷ്‌കരന്റെ മകന്‍ എ.കെ മനോജാണ് മരിച്ചത്. ഭാര്യ: ഷീല. മക്കള്‍: അശ്വന്‍, അനഘ. സ ഹോദരങ്ങള്‍: കാഞ്ചനി, മല്ലിക. മാതാവ് സുലോചന.


Keywords: Kanhagd-man-death-injured-among-fishing

Post a Comment

0 Comments

Top Post Ad

Below Post Ad