കൊച്ചി (www.evisionnews.co): നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ വീഴ്ചയല്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. കോടതിയുടെ നിയമപരമായ നടപടി മാത്രമാണ് ജാമ്യമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ നിയമോപദേശം തേടിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഡി.ജി.പിയുടെ പ്രതികരണവും. കുറ്റപത്രം സമര്‍പ്പിക്കാന്‍ സമ്മര്‍ദ്ദമില്ല. നിയമപരമായി ഉടനെ കുറ്റപത്രം സമര്‍പ്പിക്കേണ്ട സാഹചര്യമില്ലെന്നും പറഞ്ഞ അദ്ദേഹം കുറ്റപത്രം ഉടനെയില്ലെന്നും വൈകുമെന്നുളള വ്യക്തമായ സൂചനയുമാണ് നല്‍കിയത്.
നടി ആക്രമിക്കപ്പെട്ട കേസ്: ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ട ആവശ്യമില്ലെന്ന് ലോക്നാഥ് ബെഹ്റ
09:48:00
0
കൊച്ചി (www.evisionnews.co): നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ വീഴ്ചയല്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. കോടതിയുടെ നിയമപരമായ നടപടി മാത്രമാണ് ജാമ്യമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ നിയമോപദേശം തേടിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഡി.ജി.പിയുടെ പ്രതികരണവും. കുറ്റപത്രം സമര്‍പ്പിക്കാന്‍ സമ്മര്‍ദ്ദമില്ല. നിയമപരമായി ഉടനെ കുറ്റപത്രം സമര്‍പ്പിക്കേണ്ട സാഹചര്യമില്ലെന്നും പറഞ്ഞ അദ്ദേഹം കുറ്റപത്രം ഉടനെയില്ലെന്നും വൈകുമെന്നുളള വ്യക്തമായ സൂചനയുമാണ് നല്‍കിയത്.

Post a Comment
0 Comments