കാസര്‍കോട് (www.evisionnews.co): എസ്.കെ.എസ്.എസ്.എഫ് കാമ്പസ് വിംഗ് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും നാളെ കാമ്പസ് മീറ്റ് നടക്കും. മഞ്ചേശ്വരം മണ്ഡലം കാമ്പസ് മീറ്റ് വൈകിട്ട് നാലുമണിക്ക് ബന്തിയോട് സുന്നി മഹല്ലിലും ഉദുമ മണ്ഡലം നാലുമണിക്ക് ചട്ടഞ്ചാല്‍ ഇസ്ലാമിക് സെന്ററിലും കാഞ്ഞങ്ങാട് മണ്ഡലം നാലുമണിക്ക് കാഞ്ഞങ്ങാട് നൂര്‍ മസ്ജിദിലും തൃക്കരിപ്പൂര്‍ മണലം വൈകിട്ട് നാലു മണിക്ക് പടന്ന ഓഫീസിലും കാസര്‍കോട് മണ്ഡലം 19ന് വൈകിട്ട് നാലുമണിക്ക് പുതിയ ബസ് സ്റ്റാന്റ് സമസ്ത ഓഫീസിലും നടക്കും. മണ്ഡലം പരിധിയിലെ പ്ലസ്ടു, ഡിഗ്രി പഠിക്കുന്ന കാമ്പസ് വിദ്യാര്‍ത്ഥികള്‍ അതാത് മണ്ഡലത്തിലെ കാമ്പസ് മീറ്റില്‍ സംബന്ധിക്കണമെന്ന് നേതാക്കള്‍ അറിയിച്ചു.
എസ്.കെ.എസ്.എസ്.എഫ് കാമ്പസ് വിംഗ് മണ്ഡലംതല മീറ്റ് നാളെ
10:14:00
0

Post a Comment
0 Comments