കുമ്പള (www.evisionnews.co): റെയില്‍വെ സ്റ്റേഷന് സമീപം നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയതായി പരാതി. മൊഗ്രാലിലെ അന്‍സാര്‍ മന്‍സിലില്‍ ഹബീബ് റഹ്മാന്റെ കെ.എല്‍ 14 ടി 6954 നമ്പര്‍ മോട്ടോര്‍ ബൈക്കാണ് മോഷണം പോയത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ കുമ്പള റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് ബൈക്ക് നിര്‍ത്തിയിട്ട ശേഷം കാഞ്ഞങ്ങാട്ടേക്ക് ട്രെയിനില്‍ ജോലിക്ക് പോയതായിരുന്നു ഹബീബ് റഹ്മാന്‍. ഇതുസംബന്ധിച്ച് ഹബീബ് നല്‍കിയ പരാതിയില്‍ കുമ്പള പോലീസ് അന്വേഷിക്കുന്നു.

Post a Comment
0 Comments